Connect with us

Kerala

മലപ്പുറം കാളികാവിലെ രണ്ടു വയസ്സുകാരിയുടെ മരണം: പ്രതിയുടെ വീട്ടിലെ മറ്റ് അംഗങ്ങളും പ്രതികളായേക്കും

കുട്ടിയുടെ മാതാവ് നേരിട്ടതും ക്രൂര പീഡനങ്ങളാണ്. ഭര്‍ത്താവും പ്രതിയുമായ ഫായിസും വീട്ടുകാരുമാണ് മര്‍ദിച്ചത്.

Published

|

Last Updated

മലപ്പുറം | കാളികാവിലെ രണ്ടു വയസ്സുകാരിയുടെ മരണത്തില്‍ പ്രതിയുടെ വീട്ടിലെ മറ്റ് അംഗങ്ങളും പ്രതികളായേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍.

മുമ്പേ തന്നെ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് വീഴ്ചയുണ്ടായെന്ന കുട്ടിയുടെ മുത്തശ്ശിയുടെ ആരോപണം സി ഐ. എം ശശിധര പിള്ള തള്ളി. കുട്ടിക്ക് മുമ്പ് മര്‍ദനമേറ്റ പോലീസിനെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ മാതാവ് നേരിട്ടതും ക്രൂര പീഡനങ്ങളാണ്. ഭര്‍ത്താവും പ്രതിയുമായ ഫായിസും വീട്ടുകാരുമാണ് മര്‍ദിച്ചത്.