Connect with us

Kerala

സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗം സജീവന്റെ തിരോധാനം; സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ്

Published

|

Last Updated

ആലപ്പുഴ | സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗം സജീവന്റെ തിരോധാനത്തില്‍ സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ്. ഭാര്യ സാജിത നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് നടപടി. സെപ്തംബര്‍ 29 മുതലാണ് സജീവനെ കാണാതായത്. 30 ദിവസത്തിനു ശേഷവും കേസിന് തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് ഹരജിയില്‍ പറയുന്നു.

ആലപ്പുഴ തോട്ടപ്പള്ളി-പൂത്തോപ്പ് ബ്രാഞ്ച് അംഗമാണ് സജീവന്‍.

Latest