Connect with us

Kerala

വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെയാണ് കേസെടുത്തത്

Published

|

Last Updated

കോഴിക്കോട് | വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കടമേരി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്.

നാദാപുരം സ്വദേശിനിയായ വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ചെന്നാണ് പരാതി. നാദാപുരം പോലീസാണ് കേസെടുത്തത്.

 

Latest