Connect with us

Kerala

ചോദ്യോത്തര വേള, ശൂന്യവേള റദ്ദാക്കല്‍; റൂളിങുമായി സ്പീക്കര്‍

ചോദ്യോത്തര വേളയില്‍ എട്ട് പ്രതിപക്ഷ എം എല്‍ എമാരെ വിളിച്ചു. ആരും ചോദ്യം ഉന്നയിച്ചില്ല. എല്ലാ പ്രതിപക്ഷ എം എല്‍ എമാരും സീറ്റില്‍ ആയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയില്‍ ഇന്നലെ ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കിയതില്‍ റൂളിങുമായി സ്പീക്കര്‍. ചോദ്യോത്തര വേളയില്‍ എട്ട് പ്രതിപക്ഷ എം എല്‍ എമാരെ വിളിച്ചു. ആരും ചോദ്യം ഉന്നയിച്ചില്ല. എല്ലാ പ്രതിപക്ഷ എം എല്‍ എമാരും സീറ്റില്‍ ആയിരുന്നു.

ഇരു പക്ഷത്തു നിന്നും ബഹളമുണ്ടായി. മന്ത്രിക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ടായി. ബഹളം തുടര്‍ന്നതിനാലാണ് ശൂന്യവേള റദ്ദാക്കിയത്. സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.

---- facebook comment plugin here -----

Latest