Connect with us

Kerala

ഇടുക്കിയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മൃതദേഹം കണ്ടെത്തിയത് ചങ്ങല ഉപയോഗിച്ച് ജനാലയില്‍ ബന്ധിച്ച നിലയില്‍

Published

|

Last Updated

ഇടുക്കി | ചിന്നക്കനാലില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. മൃതദേഹം ചങ്ങല ഉപയോഗിച്ച് ജനാലയില്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. 301 കോളനിയിലെ നിവാസി തരുണ്‍ (23) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.