Connect with us

Kerala

വൈദികന്റെ വീട്ടിലെ മോഷണം; 50 പവന്‍ കവര്‍ന്നത് മകന്‍ തന്നെ!!

മോഷ്ടാവ് വൈദികന്റെ മകന്‍ ഷൈന്‍ നൈനാന്‍ തന്നെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Published

|

Last Updated

കോട്ടയം | കൂരോപ്പടിയില്‍ വൈദികന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. മോഷ്ടാവ് വൈദികന്റെ മകന്‍ ഷൈന്‍ നൈനാന്‍ തന്നെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈദികന്‍ ജേക്കബ് നൈനാനും മകനും ഇക്കാര്യം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

50 പവന്‍ സ്വര്‍ണമാണ് മോഷണം പോയിരുന്നത്. കുടുംബവുമായി അടുത്ത ബന്ധമുള്ള ആളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Latest