Kerala
ഇരവിപുരത്ത് അനിയന്‍ ചേട്ടനെ തലക്കടിച്ചു കൊന്നു
ഇരുവരും മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവരാണെന്ന് പോലീസ് പറഞ്ഞു.
കൊല്ലം| കൊല്ലം ഇരവിപുരത്ത് അനിയന്‍ ചേട്ടനെ തലക്കടിച്ചു കൊന്നു. അനിയന്‍ കെനില്‍ ആണ് ചേട്ടന്‍ അനിലിനെ തലക്കടിച്ച് കൊന്ന്ത്. അനിലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. കെനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവരാണെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----




