Connect with us

Kasargod

പരപ്പ കരിങ്കൽ ക്വാറിയിൽ സ്ഫോടനം; ഒരാൾ മരിച്ചു

ചൊവ്വാഴ്ച വൈകിട്ട്‌ മൂന്ന് മണിയോടെയാണ് അപകടം.

Published

|

Last Updated

നീലേശ്വരം | കാസർകോട് പരപ്പ കോളിയാർ കരിങ്കൽ ക്വാറിയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുക്കുഴി സ്വദേശി രമേശൻ (45) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട്‌ മൂന്ന് മണിയോടെയാണ് അപകടം. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി സ്ഥലം സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി വരുന്നു.

അമ്പലത്തറ പോലീസും സ്ഥലത്ത്‌ എത്തിയിട്ടുണ്ട്.

Latest