Connect with us

Kerala

ആലപ്പുഴയിലെ പള്ളിപ്പുറം പഞ്ചായത്തില്‍ ബിജെപി ഭരണം വീണു; എല്‍ഡിഎഫ് - യുഡിഎഫ് അവിശ്വാസ പ്രമേയം പാസായി

പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ഏഴിനെതിരെ 12 വോട്ടുകള്‍ക്കാണ് പാസായത്

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴയിലെ പള്ളിപ്പുറം പഞ്ചായത്തില്‍ ബിജെപി ഭരണം വീണു. എല്‍ഡിഎഫ് യുഡിഎഫ് അവിശ്വാസ പ്രമേയം പാസായതോടെ ബിജെപി ഭരണം നഷ്ടമാകുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ഏഴിനെതിരെ 12 വോട്ടുകള്‍ക്കാണ് പാസായത്. ഉച്ചയ്ക്ക് വൈസ് പ്രസിഡന്റിന്റെ അവിശ്വാസ പ്രമേയം വോട്ടിനെടുക്കും.

Content Highlights: The BJP-led administration in Alappuzha Pallippuram panchayat lost power following a successful no-confidence motion. The motion moved by LDF and UDF was passed with 12 votes against 7. Voting on the no-confidence motion against the vice president will take place later in the afternoon.

 

---- facebook comment plugin here -----

Latest