Connect with us

Kerala

തിരുവനന്തപുരത്ത് വന്‍ മോഷണ സംഘം പിടിയില്‍

പ്ലാമൂട്ടുകടയിലും കരമനയിലും സ്ത്രീകളെ ആക്രമിച്ച് മാല കവര്‍ന്ന സംഘമാണ് പിടിയിലായത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് വന്‍ മോഷണ സംഘം പിടിയില്‍. നാലംഗ സംഘമാണ് പിടിയിലായത്.

അബിന്‍, അനന്തന്‍, രജിത്ത്, വിനോദ് എന്നിവരെയാണ് സിറ്റി ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.

പ്ലാമൂട്ടുകടയിലും കരമനയിലും സ്ത്രീകളെ ആക്രമിച്ച് മാല കവര്‍ന്ന സംഘമാണ് പിടിയിലായത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി അനവധി കേസുകളിലെ പ്രതികളാണ് ഇവര്‍.

---- facebook comment plugin here -----

Latest