kanjavu case
വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; 165 കിലോ പിടികൂടി; മൂന്ന് പേര്‍ കസ്റ്റഡിയില്‍
165 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
പാലക്കാട് | വാളയാര്‍ അതിര്‍ത്തിയില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 165 കിലോഗ്രാം കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് റൈഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല







