Connect with us

Kerala

താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു

താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവറായ ഇരുമ്പിന്‍ ചീടന്‍ കുന്നുമ്മല്‍ സക്കീര്‍ ബാബു (43) ആണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവറായ ഇരുമ്പിന്‍ ചീടന്‍ കുന്നുമ്മല്‍ സക്കീര്‍ ബാബു (43) ആണ് മരിച്ചത്.

താമരശ്ശേരിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറില്‍ യാത്രചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാറില്‍ നിന്നും ഇറങ്ങി ആശുപത്രിയിലേക്ക് നടന്നു പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

 

Latest