നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ ചേരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമസഭാ സമ്മേളനം വിളിക്കാന്‍ ഇന്നു തന്നെ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യും. സഭ ചേരാന്‍ തീരുമാനിച്ചതോടെ കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ച ഓഡിനന്‍സുകള്‍ അസാധുവായി. പകരം ബില്ലുകള്‍ നിയമസഭയില്‍ കൊണ്ടുവരും
വീഡിയോ കാണാം
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

