Connect with us

Kuwait

കുവൈത്തിൽ വ്യാജവിദേശമദ്യ നിർമാണശാല നടത്തിയ ഏഷ്യക്കാരൻ അറസ്റ്റിൽ

ഇയാളുടെ പക്കൽ നിന്ന് 1,400 കുപ്പി വിദേശ മദ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ മങ്കഫ് ഏരിയയിൽ വ്യാജ വിദേശ മദ്യം നിർമിക്കുന്ന ഏഷ്യക്കാരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 1,400 കുപ്പി വിദേശ മദ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. റീ ഫില്ലിംഗ് മെഷീനുകളും പാക്കേജിംഗ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് കൈമാറി.

Latest