Connect with us

Kerala

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് അപകടം; യു​വാ​വ് മ​രി​ച്ചു

വെള്ളിയാഴ്ച രാവിലെ കല്ലറ മരുതമണ്‍ ജംഗ്ഷനിലായിരുന്നു അപകടം.

Published

|

Last Updated

തിരുവനന്തപുരം| ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിസാര്‍ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കല്ലറ മരുതമണ്‍ ജംഗ്ഷനിലായിരുന്നു അപകടം.

വെമ്പായത്തുള്ള ഭാര്യ വീട്ടിലേക്ക് പോകുമ്പോള്‍ നിസാര്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ നിസാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേഷിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest