Connect with us

Kuwait

കുവൈത്തിൽ നബിദിനത്തിന് പൊതു അവധി പ്രഖ്യാപിച്ചു

മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

Published

|

Last Updated

കുവൈത്ത് സിറ്റി | നബിദിനത്തിന് കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ആണ് പൊതു അവധി. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

ഇബ്രാഹിം വെണ്ണിയോട്

Latest