Kerala
കൊച്ചി ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ പോലീസുകാരനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി
ചൊവ്വാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊച്ചി | കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി.സിപിഒ മധുവാണ് മരിച്ചത്.47 വയസായിരുന്നു.
മധു ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിയാണ് .ചൊവ്വാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)
---- facebook comment plugin here -----