Connect with us

Kerala

പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ കാണാതായി; തിരച്ചില്‍ ഊര്‍ജിതം

ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെയാണ് കാണാതായത്.

Published

|

Last Updated

ഇടുക്കി | അടിമാലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണാതായി. ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെയാണ് കാണാതായത്.

പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്കു പോയ പെണ്‍കുട്ടി ബസില്‍ മടങ്ങിയതായി സൂചനയുണ്ട്. എന്നാല്‍, പൈനാവിനും തൊടുപുഴക്കും ഇടയിലെവിടെയോ വെച്ച് അപ്രത്യക്ഷയാവുകയായിരുന്നു.

പെണ്‍കുട്ടിക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. പീഡന കേസില്‍ അഞ്ചുപേര്‍ പോലീസ് പിടിയിലായിട്ടുണ്ട്.

Latest