Connect with us

National

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസ് ഡ്രൈവറും ഒരു യാത്രക്കാരിയുമാണ് മരിച്ചത്.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ ബസ് ഡ്രൈവറും ഒരു യാത്രക്കാരിയുമാണ് മരിച്ചത്. ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടമുണ്ടായത്. ചെന്നൈയില്‍ നിന്ന് കമ്പത്തേക്ക് പോവുകയായിരുന്ന ബസ് ആണ് ലോറിയുമായി കൂട്ടിയിടിച്ചത്.

 

 

 

Latest