Connect with us

missing case

തിരുവല്ലയില്‍ പരീക്ഷക്കുപോയ ഒമ്പതാംക്ലാസുകാരിയെ കാണാതായി

സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ്

Published

|

Last Updated

പത്തനംതിട്ട | തിരുവല്ലയില്‍ ഒമ്പതാം ക്ലാസുകാരിയെ കാണാനില്ലെന്നു പരാതി. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വീട്ടില്‍ തിരികെ എത്തിയില്ല.

ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

 

Latest