Connect with us

ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ 40 നിര്‍മാണ തൊഴിലാളികളും സുരക്ഷിതരാണെന്ന് അധികൃതര്‍. വാക്കി-ടോക്കിയിലൂടെ തൊഴിലാളികളുമായി ബന്ധപ്പെടുന്നുണ്ട്. ഭക്ഷണവും വെള്ളവും ഓക്‌സിജനും പൈപ്പിലൂടെ തുരങ്കത്തിനുള്ളില്‍ എത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെയാണ് യമുനോത്രി ദേശീയപാതയിലെ തുരങ്കം തകർന്നുവീണത്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest