Connect with us

assam accident

അസം റോഡ് അപകടത്തില്‍ 3 മരണം

ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

Published

|

Last Updated

ധേമാജി| അസമിലെ ധേമാജി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച ധേമാജി ജില്ലയിലെ ജോനായിക്ക് സമീപം തെലാം ലഖിപഥര്‍ പ്രദേശത്താണ് സംഭവം.

ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും പെണ്‍കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തുവെന്ന്് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 

Latest