National
ബജറ്റ് സുഗമമാക്കാന്‍ സ്പീക്കറുടെ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി:മോജി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് സമ്മേളനം സുഗമാക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ അഭ്യര്‍ത്ഥന.ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ച സര്‍വ കക്ഷി യോഗത്തിലാണ് കക്ഷി നേതാക്കളുടെ പിന്തുണ തേടിയത്.എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സ്പീക്കര്‍ പറഞ്ഞു.തിങ്കളാഴ്ചയാണ് സഭാ സമ്മേളനം തുടങ്ങുന്നത്.ചൊവ്വാഴ്ച റെയില്‍വേ ബജറ്റും വ്യാഴാഴ്ച പൊതു ബജറ്റും അവതരിപ്പിക്കും.
---- facebook comment plugin here -----