Connect with us

National

ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ 12 മരണം

മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളുമാണ്

Published

|

Last Updated

ഡെറാഡൂണ്‍ |  ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു ഉരാഗാം-പല്ല ജാക്കോള ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളുമാണ്.

ജില്ല മജിസ്‌ട്രേറ്റ് ഹിമാന്‍ഷു ഖുറാന, എസ് പി പ്രമാനന്ദ്ര ഡോവല്‍, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണസേന എന്നിവര്‍ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest