Gulf മസ്ജിദുൽ ഹറമിലെ ആദ്യകാല മുഅദ്ദിൻ നിര്യാതനായി Published Aug 14, 2021 9:49 pm | Last Updated Aug 15, 2021 4:47 am By വെബ് ഡെസ്ക് മക്ക | മസ്ജിദുൽ ഹറമിലെ ആദ്യകാല മുഅദ്ദിൻ ശൈഖ് ജമാൻ ബിൻ അബ്ദുല്ല അൽഷറവി അൽഗാംദി നിര്യാതനായി. ശനിയാഴ്ച രാവിലെയായിരുന്നു മരണം. ഹറം കാര്യ മന്ത്രാലയമാണ് മരണവിവരം പുറത്ത് വിട്ടത്. ദീർഘകാലം മസ്ജിദുൽ ഹറമിൽ ജീവനക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. You may like അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നിൽ അട്ടിമറിയോ? ഫ്യുവൽ സ്വിച്ച് പൈലറ്റ് മനപൂർവം ഓഫാക്കിയതോ? അഹമ്മദാബാദ് വിമാനദുരന്തം: ടൈംലൈൻ പുറത്ത്; മൂന്ന് സെക്കൻഡിനുള്ളിൽ സംഭവിച്ചത് ഇങ്ങനെ വിമാനദുരന്തം: അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാരുടെ പിഴവെന്ന് ദുസ്സൂചന; റിപ്പോർട്ട് തള്ളി പൈലറ്റ്സ് അസോസിയേഷൻ നെടുമങ്ങാട് നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു പാലക്കാട്ടെ കാര്‍ പൊട്ടിത്തെറി: രണ്ട് കുട്ടികൾ മരിച്ചു സെല്‍ഫി എടുക്കുന്നതിനിടെ ഭാര്യ പാലത്തില്‍ നിന്ന് തള്ളിയിട്ടു; ഭര്‍ത്താവിനെ രക്ഷിച്ചത് നാട്ടുകാര്‍ ---- facebook comment plugin here ----- Latestahmedabad flight tragedyഅഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നിൽ അട്ടിമറിയോ? ഫ്യുവൽ സ്വിച്ച് പൈലറ്റ് മനപൂർവം ഓഫാക്കിയതോ?Keralaസ്കിൽസ്പിറേഷൻ: യുവജന നൈപുണ്യ സംഗമം 15ന് മർകസിൽahmedabad flight tragedyവിമാനദുരന്തം: അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാരുടെ പിഴവെന്ന് ദുസ്സൂചന; റിപ്പോർട്ട് തള്ളി പൈലറ്റ്സ് അസോസിയേഷൻKeralaസമസ്ത: പത്ത് മദ്റസകള്‍ക്ക് കൂടി അംഗീകാരംahmedabad flight tragedyഅഹമ്മദാബാദ് വിമാനദുരന്തം: ടൈംലൈൻ പുറത്ത്; മൂന്ന് സെക്കൻഡിനുള്ളിൽ സംഭവിച്ചത് ഇങ്ങനെKeralaപാലക്കാട്ടെ കാര്‍ പൊട്ടിത്തെറി: രണ്ട് കുട്ടികൾ മരിച്ചുKeralaനെടുമങ്ങാട് നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു