Gulf
യു എ ഇയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു


ദുബൈ വാട്ടർ സീൽ എൽ ഐ സി വാട്ടർപ്രൂഫിംഗ് കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് ഷാർജയിലേക്ക് മടങ്ങും വഴി റാസൽകൂർ അബീർ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ച ബസും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
മാതാവ്: ഖദീജ. ഭാര്യ: ഹസ്ന. സഹോദരങ്ങൾ: ആദിൽ, ഫാദിൽ.
---- facebook comment plugin here -----