Connect with us

Pathanamthitta

കെ എം ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

Published

|

Last Updated

കെ എം ബഷീര്‍ അനുസ്മരണ സമ്മേളനം പത്തനംതിട്ടയില്‍ കേരള മുസ്്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട |  മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ അനുസ്മരണവും പ്രാര്‍ഥനാ സദസ്സും സംഘടിപ്പിച്ചു. കേരള മുസ്്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാര്‍ ഉദ്ഘടനം ചെയ്തു. ജില്ലാ സെക്രട്ടറി എ എം ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.

സുധീര്‍ വഴിമുക്ക്, അന്‍സര്‍ മുസ്ലിയാര്‍,
സിറാജ്  ദിനപത്രം പത്തനംതിട്ട ബ്യൂറോ ചീഫ് ഷാജഹാന്‍ എസ് സംസാരിച്ചു. കേരള മുസ്്ലീം ജമാഅത്ത്, എസ് വൈ എസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നടത്തിയത്

.

Latest