Connect with us

Kerala

ഇരട്ട സഹോദരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

കോട്ടയം | കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. കടുവാക്കുളം സ്വദേശികളാ നസീര്‍, നിസാര്‍ (32) എന്നിവരാണ് മരിച്ചത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരായിരുന്ന ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കൊവിഡ് നിയന്ത്രണം മൂലം കട അടച്ചിടേണ്ടി വന്നതാണ് ഇവരെ സാമ്പത്തിക പ്രയാസത്തിലാക്കിയത്.

---- facebook comment plugin here -----

Latest