Connect with us

Kerala

എസ്എസ്എല്‍സി പരീക്ഷ ഫലം ബുധനാഴ്ച

Published

|

Last Updated

തിരുവനന്തപുരം | എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂലൈ 14ന് പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

ഫലം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച പരീക്ഷാ ബോര്‍ഡ് യോഗം ചേരും. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും

Latest