Connect with us

International

എറിക് ഗാര്‍സറ്റി ഇന്ത്യയിലെ യു എസ് അംബാസഡര്‍

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി  | ലോസ് ആഞ്ചലസ് മേയര്‍ എറിക് ഗാര്‍സറ്റി ഇന്ത്യയിലെ യുഎസ് അംബാസഡറാകും. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് എറിക് ഗാര്‍സറ്റിയെ നാമനിര്‍ദേശം ചെയ്തത്.

നാമനിര്‍ദേശത്തിന് സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. 2013 മുതല്‍ ലോസ് ആഞ്ചലസ് മേയറാണ് ഗാര്‍സെറ്റി.

Latest