Kerala
മദ്യപിച്ച് തര്‍ക്കം; ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി

തൊടുപുഴ | ഇടുക്കി രാജക്കാട് ഇതരസംസ്ഥാന തൊഴിലാളിയെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന് കുഴിച്ചു മൂടി. ജാര്‍ഖണ്ഡ് സ്വദേശി ദന്ദൂര്‍ ആണ് കൊല്ലപ്പെട്ടത്.
ഏലത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു ദന്ദൂര്‍. മദ്യപാനത്തെതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ സുഹൃത്ത് ദേവ്ചരനെ പോലീസ് അറസ്റ്റ് ചെയ്തു.
---- facebook comment plugin here -----