National
പുല്‍വാമയില്‍ ഏറ്റ്മുട്ടില്‍ തുടരുന്നു; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടുല്‍ തുടരുന്നു. സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ രണ്ട് ലശ്കര്‍ ഭീകരരെ വധിച്ചിരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് ഭീകരരെയാണ് സേന വധിച്ചത്.
---- facebook comment plugin here -----