Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ 75 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും സ്വര്‍ണം പിടികൂടി. 75 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ദുബൈയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ഷംനാസില്‍ നിന്നാണ് പരിശോധനയില്‍ സ്വര്‍ണം കണ്ടെടുത്തത്‌

Latest