Kerala
ബ്രണ്ണന്‍ വിവാദം; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം | ബ്രണ്ണന്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. നഗരം കത്തുമ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ പോലെയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ് പിണറായിയുടെ നിലപാട്.
വിവാദ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
---- facebook comment plugin here -----