Connect with us

Alappuzha

സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

Published

|

Last Updated

ആലപ്പുഴ | വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) ആലപ്പുഴ ജില്ല കമ്മിറ്റി റേസ് ടു ഐ എ എസ് എന്ന പേരിൽ സിവിൽ സർവീസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

എസ് എസ് എൽ സി, പ്ലസ്‌ ടു, ഡിഗ്രി, പി ജി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് സിവിൽ സർവീസ് ട്രെയിനർ അൻവറുദ്ദീൻ നേതൃത്വം നൽകി.

എസ് എസ് എഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി സനോജ് സലീം സ്വാഗതം പറഞ്ഞു. ജില്ലാ വെഫി സെക്രട്ടറി റാസിം കാഞ്ഞിപ്പുഴ അധ്യക്ഷത വഹിച്ചു.

---- facebook comment plugin here -----

Latest