Connect with us

Kerala

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു; ടി സിദ്ദീഖിനെതിരെ പരാതി

Published

|

Last Updated

കല്‍പ്പറ്റ | ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് കല്‍പ്പറ്റ എം എല്‍ എ. ടി സിദ്ദീഖിനെതിരെ പരാതി. എല്‍ ജെ ഡിയാണ് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കല്‍പ്പറ്റ ഡി സി സി ഓഫീസില്‍ നടന്ന കുട്ടികളുടെ യൂണിഫോം വിതരണ ചടങ്ങില്‍ എം എല്‍ എ ഉള്‍പ്പെടെ നൂറിലധികം പേരാണ് പങ്കെടുത്തത്. പലരും മാസ്‌ക് ധരിക്കാതെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് പരാതിയില്‍ പറയുന്നു.

---- facebook comment plugin here -----

Latest