Connect with us

Gulf

യു എ ഇയില്‍ സഊദി മിലിട്ടറിക്ക് പുതിയ ആസ്ഥാനം

Published

|

Last Updated

റിയാദ് | യു എ ഇ തലസ്ഥാനമായ അബുദാബിയില്‍ സഊദി മിലിട്ടറിയുടെ പുതിയ ആസ്ഥാന മന്ദിരം സ്ഥാപിച്ചു. ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഫയ്യദ് ബിന്‍ ഹമീദ് അല്‍ റുവൈലി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വരുത്തുന്നതിനും ,സഹോദരരാജ്യങ്ങളായ സഊദിയും -യു എ ഇയും സൈനിക മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനവും നല്‍കി സൈനിക രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൈനിക കേന്ദ്രം.

 

Latest