Connect with us

Covid19

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

Published

|

Last Updated

ചെന്നൈ | കൊവിഡ് വ്യാപനത്തിനിടെ തമിഴ്‌നാട്ടില്‍ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി. ഇന്നും നാളെയും കടകള്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കും. ചരക്കുകള്‍ സംഭരിക്കുന്നത് കണക്കിലെടുത്താണിത്.

നാളെ മുതലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക.