Connect with us

Covid19

തെലങ്കാനയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍

Published

|

Last Updated

ഹൈദരാബാദ് | നാളെ മുതല്‍ പത്ത് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തെലങ്കാന. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണിത്.

ഇതോടെ ആന്ധ്രയൊഴികെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ ആയി. ആന്ധ്രയില്‍ ഭാഗിക കര്‍ഫ്യൂ ആണുള്ളത്.

---- facebook comment plugin here -----

Latest