Covid19
ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രാ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി യു എ ഇ


ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചത് മെയ് 4 ന് അവസാനിക്കേണ്ടതായിരുന്നു, എന്നാൽ ഇപ്പോൾ ഇത് ഇനി ഒരു അറിയിപ്പ് വരെ നീട്ടിയിരിക്കുകയാണ്. അതേസമയം, യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് തടസമില്ല.
---- facebook comment plugin here -----