National
മദ്യം ലഭിച്ചില്ല; സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിച്ചു, നിരവധി പേര്‍ ആശുപത്രിയില്‍
 
             റായ്പുര്‍ | ഛത്തീസ്ഗഢില്‍ മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റായ്പുര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി ഗോലെ ബസാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായതോടെ സംസ്ഥാനത്ത് മദ്യലഭ്യത കുറഞ്ഞിരുന്നു. സാനിറ്റൈസര്‍ കുടിച്ച് അവശരായ രാജു ചുര , വിജയ് കുമാര്‍ എന്നിവരെ ബിആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
    ---- facebook comment plugin here -----						