Connect with us

Kerala

അടിമാലിയില്‍ ഇടിമിന്നലേറ്റ് ദമ്പതികള്‍ മരിച്ചു

Published

|

Last Updated

അടിമാലി |  അടിമാലിയില്‍ ഇടിമിന്നലേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചൂരക്കെട്ടന്‍കുടിയില്‍ സുബ്രഹ്മണ്യനും ഭാര്യ സുമതിയും ആണ് മരിച്ചത്.

അടിമാലി പഞ്ചായത്ത് മുന്‍ അംഗം ബാബു ഉലകനും ഭാര്യക്കും മിന്നലേറ്റ് പരുക്കേറ്റു

Latest