National പശ്ചിമ ബംഗാളില് വോട്ടെടുപ്പിനിടെ ബോംബേറ് Published Apr 29, 2021 10:34 am | Last Updated Apr 29, 2021 10:34 am By വെബ് ഡെസ്ക് കൊല്ക്കത്ത | അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില് ബോംബേറ്. കൊല്ക്കത്തയിലെ മഹാജാതി സദന് ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം. ആര്ക്കും പരുക്കേറ്റതായി റിപ്പോര്ട്ടില്ല. സംഭവത്തില് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്ട്ട് തേടി. You may like 266ാം ദിവസത്തില് സുപ്രധാന തീരുമാനം; സെക്രട്ടറിയേറ്റിന് മുന്നില് ആശപ്രവര്ത്തകര് നടത്തുന്ന രാപ്പകല് സമരം അവസാനിപ്പിക്കുന്നു പിഎം ശ്രീ പദ്ധതി;കരാര് പിന്മാറ്റത്തിന് കേന്ദ്രത്തിനുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സര്ക്കാര് വൈക്കത്ത് കാര് കനാലിലേക്ക് മറിഞ്ഞ് ഡോക്ടര് മരിച്ചു ശുചീകരണ തൊഴിലാളി ജോയിയുടെ മാതാവിന് വീടൊരുങ്ങി; ഗൃഹപ്രവേശം ഇന്ന് വൈകീട്ട് ഗസ്സ: ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു ശബരിമല സ്വര്ണ്ണക്കൊള്ള കേസ്; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും ---- facebook comment plugin here ----- LatestKeralaപിഎം ശ്രീ പദ്ധതി;കരാര് പിന്മാറ്റത്തിന് കേന്ദ്രത്തിനുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സര്ക്കാര്Keralaശുചീകരണ തൊഴിലാളി ജോയിയുടെ മാതാവിന് വീടൊരുങ്ങി; ഗൃഹപ്രവേശം ഇന്ന് വൈകീട്ട്Uaeദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ അഞ്ചിന് ആരംഭിക്കുംKeralaവൈക്കത്ത് കാര് കനാലിലേക്ക് മറിഞ്ഞ് ഡോക്ടര് മരിച്ചുUaeശൈഖ ബുദൂർ യുനെസ്കോ ഗുഡ്വിൽ അംബാസഡർKerala266ാം ദിവസത്തില് സുപ്രധാന തീരുമാനം; സെക്രട്ടറിയേറ്റിന് മുന്നില് ആശപ്രവര്ത്തകര് നടത്തുന്ന രാപ്പകല് സമരം അവസാനിപ്പിക്കുന്നുKeralaസര്ക്കാര് വാഹനങ്ങള്ക്ക് പ്രത്യേക രജിസ്ട്രേഷന് നമ്പര്; കരട് വിജ്ഞാപനമായി