Kerala സ്വര്‍ണ വില ഉയരുന്നു; പവന് 200 രൂപയുടെ വര്‍ധന Published Apr 22, 2021 10:57 am | Last Updated Apr 22, 2021 10:57 am By വെബ് ഡെസ്ക് കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് 36,080 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു You may like വൈജ്ഞാനിക മുറ്റത്ത് മലേഷ്യൻ ഭരണാധികാരി; അൻവർ ഇബ്റാഹീമിന് മർകസിൽ ഊഷ്മള വരവേൽപ്പ് ഇന്തോനേഷ്യയിലെ കപ്പല്‍ അപകടം; മരണം ആറായി മണിപ്പൂരില്‍ വീണ്ടും അക്രമം; വെടിവെപ്പില്‍ കുക്കി വംശജയായ സ്ത്രീ കൊല്ലപ്പെട്ടു, ഭര്‍ത്താവിനും മകനും പരുക്ക് കള്ളക്കടല്‍ പ്രതിഭാസം; നാല് ജില്ലകളില്‍ മുന്നറിയിപ്പ് ഖെഷം ദ്വീപിന് സമീപം ഇറാനിയന്‍ വാണിജ്യ കപ്പലിനു നേരെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാലുപേര്‍ക്ക് പരുക്ക് വിനായക ചതുര്‍ഥി: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ---- facebook comment plugin here ----- LatestKeralaവൈജ്ഞാനിക മുറ്റത്ത് മലേഷ്യൻ ഭരണാധികാരി; അൻവർ ഇബ്റാഹീമിന് മർകസിൽ ഊഷ്മള വരവേൽപ്പ്Kasargodവിനായക ചതുര്‍ഥി: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിKeralaകള്ളക്കടല്‍ പ്രതിഭാസം; നാല് ജില്ലകളില്‍ മുന്നറിയിപ്പ്Nationalഇന്തോനേഷ്യയിലെ കപ്പല്‍ അപകടം; മരണം ആറായിNationalമണിപ്പൂരില്‍ വീണ്ടും അക്രമം; വെടിവെപ്പില്‍ കുക്കി വംശജയായ സ്ത്രീ കൊല്ലപ്പെട്ടു, ഭര്‍ത്താവിനും മകനും പരുക്ക്Nationalജയന്റ് വീലിന്റെ ബെയറിംഗില്‍ കുടുങ്ങി യുവതിയുടെ തലയോട്ടിയുടെ ഒരുഭാഗം അടര്‍ന്നു; സംഭവം മഹാരാഷ്ട്രയിലെ യവത്മാലില്‍Keralaമുതിര്‍ന്ന സി പി എം നേതാവ് ബേബി ജോണ്‍ അന്തരിച്ചു