Connect with us

Covid19

സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കൊവാക്‌സിന്‍ കൂടി എത്തി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കൊവാക്സിന്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

തിരുവനന്തപുരത്ത് 68,000 ഡോസും എറണാകുളത്ത് 78,000 ഡോസും കോഴിക്കോട് 54,000 ഡോസുമാണ് എത്തിയത്.

---- facebook comment plugin here -----

Latest