Connect with us

Kerala

ഹരിപ്പാട് മണ്ഡലത്തില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം

Published

|

Last Updated

ഹരിപ്പാട്  | ഹരിപ്പാടും കായംകുളത്തും സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവര്‍ത്തകന്‍ നൗഫലിനും പരുക്കേറ്റു.

ഹരിപ്പാട്ടെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരുക്കേറ്റു. പരാജയഭീതിയില്‍ സിപിഎം വ്യാപക ആക്രമണം അഴിച്ചുവിടുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Latest