Connect with us

Education

എം ജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

Published

|

Last Updated

കോട്ടയം |എം ജി സര്‍വകലാശാല വെള്ളിയാഴ്ച (മാര്‍ച്ച് 26)നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Latest