Connect with us

Kerala

മന്ത്രി എംഎം മണി വീണ്ടും ഉടുമ്പന്‍ചോലയില്‍ മത്സരിക്കും

Published

|

Last Updated

തൊടുപുഴ | നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി എം എം മണി ഉടുമ്പന്‍ചോലയില്‍ നിന്നും വീണ്ടും ജനവിധി തേടും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് എംഎം മണിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ശിപാര്‍ശ നല്‍കിയത്.

സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി മണി തുടക്കം കുറിച്ചിട്ടുണ്ട്.