Kerala സ്വര്ണ വില പവന് 280 രൂപ കുറഞ്ഞു Published Feb 25, 2021 12:37 pm | Last Updated Feb 25, 2021 12:37 pm By വെബ് ഡെസ്ക് കൊച്ചി| സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്ന് പവന്റെ വില 34,720 രൂപയായി കുറഞ്ഞു. ഗ്രാമിന് 35 രൂപ താഴ്ന്ന് 4,340 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. You may like യു എസ് ദേശീയ പ്രതിരോധ വിവരങ്ങള് നിയമവിരുദ്ധമായി സൂക്ഷിച്ചു; ഇന്ത്യന് വംശജനും പ്രതിരോധതന്ത്രജ്ഞനുമായ ആഷ്ലി ജെ ടെല്ലിസ് അറസ്റ്റില് കെനിയന് മുന് പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു രാജസ്ഥാനില് ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി; മരിച്ചവരുടെ കുടുംബങ്ങള്ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു അഗളിയില് വന് കഞ്ചാവ് വേട്ട; കൂട്ടിയിട്ട് കത്തിച്ച് പോലീസ് പേരാമ്പ്ര സംഘര്ഷം; ഏഴ് യുഡിഎഫ് പ്രവര്ത്തകര് അറസ്റ്റില് കണ്ണൂര് പുതിയങ്ങാടിയില് ഗ്യാസ് സിലിണ്ടറില് നിന്ന് തീപിടിച്ചുണ്ടായ അപകടം; മരണം രണ്ടായി ---- facebook comment plugin here ----- LatestInternationalകെനിയന് മുന് പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചുKeralaഅഗളിയില് വന് കഞ്ചാവ് വേട്ട; കൂട്ടിയിട്ട് കത്തിച്ച് പോലീസ്Nationalരാജസ്ഥാനില് ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി; മരിച്ചവരുടെ കുടുംബങ്ങള്ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചുKeralaപേരാമ്പ്ര സംഘര്ഷം; ഏഴ് യുഡിഎഫ് പ്രവര്ത്തകര് അറസ്റ്റില്Keralaപൊറോട്ട വില്പ്പനയുടെ മറവില് എംഡിഎംഎ വില്പ്പന; കോഴിക്കോട് യുവാവ് പിടിയില്Keralaകണ്ണൂര് പുതിയങ്ങാടിയില് ഗ്യാസ് സിലിണ്ടറില് നിന്ന് തീപിടിച്ചുണ്ടായ അപകടം; മരണം രണ്ടായിKeralaപുതുക്കുറിച്ചിയില് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു