Connect with us

Kerala

കരിപ്പൂരില്‍ നാലര കിലോ സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട് | കരിപ്പൂരില്‍ നാലര കിലോ സ്വര്‍ണവുമായി അഞ്ച് പേരെ കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ നാല് പേരും ദുബൈയില്‍ നിന്നും വന്ന ഒരാളുമാണ് പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏകദേശം രണ്ട് കോടി രൂപ വില വരും.

കോഴിക്കോട് സ്വദേശികളായ ദിലുലാല്‍, നിജാല്‍, നാദാപുരം സ്വദേശി മുസ്തഫ, കാസര്‍കോട് സ്വദേശി നിഷാദ് ഇബ്‌റാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

---- facebook comment plugin here -----

Latest